Yahoo Malaysia Web Search

Search results

  1. Jul 16, 2024 · Actor Kulapulli Leelas mother Rugmini (97), passed away on Tuesday. The mortal remains will be brought to their house at Cheriyapilli in North Paravoor and will be cremated on Wednesday. The duo were residing together after the death of Leela's husband.

  2. Jul 16, 2024 · കുളപ്പുള്ളി ലീല കഥ പറഞ്ഞ് തുടങ്ങി. ഇടയ്ക്ക് കഥയില്‍നിന്നൊരു ഇടവേളയെടുത്ത് അകത്തേക്കൊരു പോക്ക്... ''എന്റെ ചുന്ദരിയെ വേഗം സെറ്റുമുണ്ട് ഉടുപ്പിച്ച് കൊണ്ടുവരാം. എന്നിട്ട് നമുക്ക് ഫോട്ടം പിടിക്കാം...'' എന്നൊരു മുഖവുരയും. അമ്മ രുഗ്മിണിയമ്മയാണ് ലീലയുടെ ചുന്ദരി. അമ്മ മകളും മകള്‍ അമ്മയുമാകുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

  3. Jul 16, 2024 · ഭർത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ളി ലീല നോർത്ത് പറവൂർ ചെറിയ പള്ളിയിലെ വീട്ടിൽ അമ്മയ്‌ക്കൊപ്പമാണ്, kulappulli leela's mother passed away, malayalam cinema

  4. Jul 17, 2024 · ഇപ്പോഴിതാ കുളപ്പുള്ളി ലീലയും അമ്മ രു ഗ്മിണിയും തമ്മിലുള്ള ബന്ധത്തിന് എത്രത്തോളം ആഴമുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് നടി സീമ ജി നായർ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്....

  5. Jul 16, 2024 · നാടകരംഗത്തെ എന്റെ സുഹൃത്തും ഒരു കൂടപ്പിറപ്പിനെപ്പോലെ ഞാൻ കരുതുകയും ചെയ്യുന്ന കൂനത്തറ രാജലക്ഷ്മിയും ഞാനുമാണ് അമ്മയെ നോക്കുന്നതെന്ന് ലീല പറഞ്ഞിരുന്നു. ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങി യതിന് പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു;വയോധിക ഉള്‍പ്പെടെ നാലുപേര്‍ പുഴയുടെ നടുക്ക് കുടുങ്ങി, അതിസാഹസിക രക്ഷാദൗത്യം.

  6. Jul 17, 2024 · കൊളപ്പുള്ളി ലീല അമ്മ മരണം. കഴിഞ്ഞദിവസമാണ് നടി കുളപ്പുള്ളി ലീലയുടെ അമ്മ വിടവാങ്ങിയത്. 95 വയസ്സായിരുന്നു. ഓര്‍മക്കുറവും വാര്‍ധക്യ സഹജമായ അസുഖങ്ങളും ആണ് അമ്മയോട് മരണത്തിനു കാരണം. ഭര്‍ത്താവും മക്കളും മരണപ്പെട്ട ലീല അമ്മയ്ക്ക് ഒപ്പമായിരുന്നു.

  7. Jul 16, 2024 · നടി കുളപ്പുള്ളി ലീലയെ തനിച്ചാക്കി അമ്മ രുഗ്മിണിയും യാത്രയായി. 97 വയസ്സായിരുന്നു. വൈകിട്ട് നാലു മണിക്ക് നോർത്ത് പറവൂർ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. നാളെ പന്ത്രണ്ട് മണിക്ക് ആണ് സംസ്കാരം. ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.