Yahoo Malaysia Web Search

Search results

  1. Jun 15, 2024 · The memories of Malayalam cinema's great actor Sathyan Mash are 53 years old മലയാളത്തിന്റെ മഹാനടൻ, നായക സങ്കൽപങ്ങളെ തിരുത്തിയെഴുതിയ സത്യൻ മാഷിന്റെ ഓർമകള്‍ക്ക് 53 വയസ്സ്.

  2. Jun 15, 2024 · എല്ലാ അര്‍ഥത്തിലും മലയാളിയുടെ പ്രിയപ്പെട്ട നടനായിരുന്നു സത്യന്‍. സ്വാഭാവികാഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രതിഭ. സല്‍ഗുണ സമ്പന്നരായ മുന്‍ മാതൃകകളെ തച്ചുടച്ചവയായിരുന്നു സത്യന്റെ നായക കഥാപാത്രങ്ങള്‍. സത്യന്റെ താര പരിവേഷം കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ഒരിക്കലും തടസ്സമായില്ല.

  3. Jun 15, 2024 · 4 min read. അനശ്വര നടൻ സത്യന്റെ ജീവിതം ആസ്പദമാക്കി നോവൽ വരുന്നു. രാജീവ് ശിവശങ്കർ എഴുതുന്ന ‘സത്യം’ എന്ന നോവൽ അടുത്തുതന്നെ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കും. 'നിറഞ്ഞാടിയ 'ഒരു ജീവിതത്തിന്റെ തിരയോർമകൾ' എന്ന ടാഗ്‌ലൈനോടെയാണു നോവൽ വരുന്നത്.

  4. Jun 14, 2024 · മാധ്യമം ലേഖകൻ. മലയാളസിനിമയിലെ അനശ്വരനടൻ സത്യന്റെ ജീവിതം നോവലാകുന്നു. രാജീവ് ശിവശങ്കർ രചിച്ച ‘സത്യം’ എന്ന നോവൽ അടുത്തുതന്നെ മാതൃഭൂമിയിലൂടെ പുറത്തിറങ്ങും. നൂറ്റിനാൽപ്പതോളം സിനിമകളിലഭിനയിച്ച്...

  5. Jun 15, 2024 · സത്യൻ, നോവൽ കവർ. മ ലയാളത്തിന്റെ അനശ്വരനടന്‍ സത്യന്റെ 53-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതം നോവലാകുന്നു.

  6. Jun 15, 2024 · 2 Min Read. മലയാള സിനിമാ താരങ്ങള്‍ക്കിടയിലെ ഒരേ ഒരു മാസ്റ്റര്‍ നടന്‍ സത്യന്റെ 53-ാം ചരമവാർഷികദിനമാണിന്ന്. മലയാള സിനിമയില്‍ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ അതുല്യ നടനായിരുന്നു മാനുവൽ സത്യനേശൻ നാടാർ എന്ന സത്യന്‍ മാസ്റ്റർ. വളരെ ലളിതമെന്ന് തോന്നിപ്പിച്ച അഭിനയശൈലി അസാധ്യമായ ആഴങ്ങള്‍ ഉള്ളതായിരുന്നു.

  7. Jun 14, 2024 · June 14, 2024. AA. A A. 0. SHARES. 0. VIEWS. മറുനാടന്‍ ഡെസ്‌ക്‌. അ വിസ്മരണീയ വേഷങ്ങളിലൂടെ മലയാളസിനിമയിൽ നിറഞ്ഞാടിയ അനശ്വരനടൻ സത്യന്റെ ജീവിതം നോവലാകുന്നു. രാജീവ് ശിവശങ്കർ രചിച്ച ‘സത്യം’ എന്ന നോവൽ അടുത്തുതന്നെ മാതൃഭൂമിയിലൂടെ പുറത്തിറങ്ങും.