Yahoo Malaysia Web Search

Search results

  1. Vallathol Narayana Menon (16 October 1878 – 13 March 1958) was a Malayalam poet and one of the triumvirate of modern Malayalam poetry, along with Asan and Ulloor. The honorific Mahakavi was applied to him in 1913 after the publication of his Mahakavya Chitrayogam.

  2. ജീവിതരേഖ. 1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. [1] . അമ്മാവനായിരുന്ന വള്ളത്തോൾ രാവുണ്ണിമേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു.

  3. Oct 17, 2023 · ശിവനേ, സാഹിതി തേവിടിശ്ശിയെന്നോ!’. സാമ്പത്തികപരാധീനതകൾ മാത്രമല്ല വള്ളത്തോളിനെ കണക്കു പറയുന്ന കവിയാക്കിയത്. സർഗാത്മകതയെ വിലമതിക്കേണ്ടതുണ്ടെന്നും കവിയെന്ന നിലയിലുള്ള അവകാശമാണതെന്നും അദ്ദേഹം കരുതി. കവിത അയയ്ക്കുമ്പോൾ അതിനൊപ്പം കിട്ടേണ്ട പ്രതിഫലം എത്രയെന്നും മടി കൂടാതെ സൂചിപ്പിച്ചു.

  4. Vallathol Narayana Menon. वल्लथोल नारायण मेनन. He was born in an aristocratic and affluent family in Chennara village near Tirur in Malappuram Dist in Kerala, India, as son of Vallathol Kuttiparu Amma and Mallissery Damodara Elayath on Oct 16, 1878. He was educated in the traditional way in Literature, Sanskrit, Logic, Ayurveda etc.

  5. Oct 16, 2022 · Vallathol Narayana Menon. ആധുനിക കവിത്രയങ്ങളില്‍പ്പെട്ട കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോള്‍ നാരായണമേനോന്‍ 1878 ഒക്ടോബര്‍ 16ന് തിരൂരിനു സമീപം കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്‌കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍ നിന്ന് തര്‍ക്കം പഠിച്ചു.

  6. Oct 16, 2021 · 3 min read. Read later. Share. More. വൈക്കം സത്യാഗ്രഹമാണ് ഗാന്ധിഭക്തിയിലേക്കുള്ള കാരണമായിത്തീരുന്നത്. ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തിനുമുമ്പേ വെല്‍സ് രാജകുമാരന്‍ കവിക്കു നല്‍കുന്ന രാജകീയാംഗീകാരം എന്ന നിലയില്‍ പട്ടും വളയും നല്‍കി ആദരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ ഉദ്യമത്തെ പാടേ നിരസിച്ചുകൊണ്ടാണ് വള്ളത്തോള്‍ തന്റെ സ്വാതന്ത്ര്യാഭിലാഷം പ്രകടിപ്പിച്ചത്. X.

  7. A poet and a scholar pays homage to his illustrious predecessor and contemporary, Vallathol Narayana Menon, the Mahakavi of Kerala, who passed away in 1958. The article traces the life and works of Vallathol, from his classical period to his social and political poetry, and his love for Kathakali.